ലോഡ്ജിലെ ബാല്‍ക്കണിയില്‍നിന്നു കാല്‍വഴുതി വീണ് യുവാവ് മരിച്ചു
ലോഡ്ജിലെ ബാല്‍ക്കണിയില്‍നിന്നു കാല്‍വഴുതി വീണ് യുവാവ് മരിച്ചു
Tuesday, August 20, 2024 12:54 AM IST
പാ​ലാ: ലോ​ഡ്ജി​ലെ ബാ​ല്‍ക്ക​ണി​യി​ല്‍നി​ന്നു കാ​ല്‍വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി അ​മ്പാ​ടി സ​ന്തോ​ഷാ​ണ് (26) മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 12.30ന് ​ഭ​ര​ണ​ങ്ങാ​ന​ത്താ​ണ് സം​ഭ​വം. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം എ​ത്തി​യാ​ണ് സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. ബാ​ല്‍ക്ക​ണി​യി​ല്‍നി​ന്നു കാ​ല്‍വ​ഴു​തി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.