ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു സം​സ്ഥാ​ന പെ​ര്‍​മി​റ്റ് ഉ​ട​ന്‍ ന​ട​പ്പാ​ക്കി​യേ​ക്കും
ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു സം​സ്ഥാ​ന പെ​ര്‍​മി​റ്റ്  ഉ​ട​ന്‍ ന​ട​പ്പാ​ക്കി​യേ​ക്കും
Tuesday, August 20, 2024 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍​ക്ക് സം​​​സ്ഥാ​​​ന പെ​​​ര്‍​മി​​​റ്റ് ന​​​ല്‍​കി​​​യ സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് അ​​​ഥോ​​​റി​​​റ്റി തീ​​​രു​​​മാ​​​നം ഉ​​​ട​​​ന്‍ ന​​​ട​​​പ്പാ​​​ക്കി​​​യേ​​​ക്കും. പു​​​തി​​​യ ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ.​​​ അ​​​ക്ബ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​യു​​​ട​​​ന്‍ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍​ക്കു സം​​​സ്ഥാ​​​ന പെ​​​ര്‍​മി​​​റ്റ് ന​​​ല്‍​കു​​​ന്ന തീ​​​രു​​​മാ​​​നം പ​​​മ്പ കാ​​​ന​​​ന പാ​​​ത​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ശ​​​ബ​​​രി​​​മ​​​ല സേ​​​ഫ് സോ​​​ണ്‍ പ​​​ദ്ധ​​​തി​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു പ​​​മ്പ​​​യി​​​ലേ​​​ക്ക് ഇ​​​ത​​​ര ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍​ക്കു നേ​​​ര​​​ത്തേമു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.