മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത് 119 പേ​രെ
മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം:  ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത് 119 പേ​രെ
Monday, August 19, 2024 4:47 AM IST
ക​​​ൽ​​​പ്പ​​​റ്റ: മു​​​ണ്ട​​​ക്കൈ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​നി ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​ത് 119 പേ​​​രെ​​​യെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം കി​​​ട്ടി​​​യ​​​തോ​​​ടെ​​​യാ​​​ണു കാ​​​ണാ​​​താ​​​യ​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​ത വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നേ​​​ര​​​ത്തേ 128 പേ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നൊ​​​പ്പം കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക പു​​​തു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ 401 ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.