കീം ​മെ​ഡി​ക്ക​ൽ: അ​ന്തി​മ കാ​റ്റ​ഗ​റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കീം ​മെ​ഡി​ക്ക​ൽ:  അ​ന്തി​മ കാ​റ്റ​ഗ​റി  ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, August 20, 2024 2:31 AM IST
തി​​​രു​​​വ​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ലെ ​​​മെ​​​ഡി​​​ക്ക​​​ൽ , മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള (കീം 2024) ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി/​​​ക​​​മ്മ്യൂ​​​ണി​​​റ്റി സം​​​വ​​​ര​​​ണം/​​​ഫീ​​​സാ​​​നു​​​കൂ​​​ല്യം എ​​​ന്നി​​​വ​​​യ്ക്ക് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ അ​​​ന്തി​​​മ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ‘KEAM 2024 - Candidate Portal’ ലെ ‘Category List ’ ​​​എ​​​ന്ന മെ​​​നു ക്ലി​​​ക്ക് ചെ​​​യ്ത് അ​​​ന്തി​​​മ കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് കാ​​​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.