ഈ​ശ്വ​ർ മ​ല്‍​പെ ഇ​ന്ന് അ​ര്‍​ജു​ന്‍റെ വീ​ട്ടി​ലെ​ത്തും
ഈ​ശ്വ​ർ മ​ല്‍​പെ ഇ​ന്ന് അ​ര്‍​ജു​ന്‍റെ  വീ​ട്ടി​ലെ​ത്തും
Monday, August 19, 2024 4:47 AM IST
കോ​​​ഴി​​​ക്കോ​​​ട്: മു​​​ങ്ങ​​​ല്‍വി​​​ദ​​​ഗ്ധ​​ൻ ഈ​​​ശ്വ​​​ർ മ​​​ല്‍​പെ ഇ​​​ന്ന് ക​​​ണ്ണാ​​​ടി​​​ക്ക​​​ലി​​​ലെ അ​​​ര്‍​ജു​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ര്‍​ശി​​​ക്കും. തെ​​​ര​​​ച്ചി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്നാ​​ണു വി​​​വ​​​രം.

ഗം​​​ഗാ​​​വ​​​ലി പു​​​ഴ​​​യി​​​ലെ അ​​​ടി​​​യൊ​​​ഴു​​​ക്കും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ണ്ടാ​​​യ സു​​​ര​​​ക്ഷാ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഈ​​​ശ്വ​​​ര്‍ മാ​​​ല്‍​പെ ബ​​​ന്ധു​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കും. സ​​​ഹോ​​​ദ​​​രീ​​ഭ​​​ര്‍​ത്താ​​​വ് ജി​​​തി​​​നും ഈ​​​ശ്വ​​​ര്‍ മാ​​​ല്‍​പെ​​​യോ​​​ടൊപ്പം ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.