റ​വ.ഡോ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ പൊ​ന്തി​ഫി​ക്ക​ൽ ഹി​സ്റ്റോ​റി​ക്ക​ൽ സ​യ​ൻ​സ് ക​മ്മി​റ്റി​യി​ൽ
റ​വ.ഡോ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ പൊ​ന്തി​ഫി​ക്ക​ൽ ഹി​സ്റ്റോ​റി​ക്ക​ൽ സ​യ​ൻ​സ് ക​മ്മി​റ്റി​യി​ൽ
Tuesday, August 20, 2024 12:54 AM IST
ആ​​​ല​​​ക്കോ​​​ട്: വ​​​ത്തി​​​ക്കാ​​​നി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഹി​​​സ്റ്റോ​​​റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യി മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ൻ റ​​​വ.ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് തോ​​​ണി​​​പ്പാ​​​റ​​​യെ മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. അ​​​ഞ്ചു​ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.

ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാം വി​​​ദ്യാ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ സ​​​ഭാ​​​ച​​​രി​​​ത്ര​​​ത്തി​​​ൽ മു​​​ൻ അ​​​ധ്യാ​​​പ​​​ക​​​നും ഇ​​​പ്പോ​​​ൾ ആ​​​ഫ്രി​​​ക്ക​​​യി​​​ൽ ന​​​മീ​​​ബി​​​യ​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​ണ്. സി​​​എം​​​ഐ സ​​​ഭാം​​​ഗ​​​മാ​​​യ ഫാ. ​​​തോ​​​ണി​​​പ്പാ​​​റ നേ​​​ര​​​ത്തേ സി​​​എം​​​ഐ കോ​​​ഴി​​​ക്കോ​​​ട് പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ളാ​​​യി സേ​​​വ​​​നം ചെ​​​യ്തി​​​രു​​​ന്നു.


കണ്ണൂർ ആ​​​ല​​​ക്കോ​​​ട് നെ​​​ല്ലി​​​പ്പാ​​​റ​​​യി​​​ലെ തോ​​​ണി​​​പ്പാ​​​റ പ​​​രേ​​​ത​​​രാ​​​യ കു​​​ര്യ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്-​​​മേ​​​രി​​​ക്കു​​​ട്ടി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. റ​​​വ.ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് തോ​​​ണി​​​പ്പാ​​​റ അ​​​ടു​​​ത്ത​​​മാ​​​സം വ​​​ത്തി​​​ക്കാ​​​നി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.