ജ​സ്റ്റീ​സ് വി.​പി. മോ​ഹ​ന്‍​കു​മാ​ര്‍ അ​ന്ത​രി​ച്ചു
ജ​സ്റ്റീ​സ് വി.​പി. മോ​ഹ​ന്‍​കു​മാ​ര്‍   അ​ന്ത​രി​ച്ചു
Monday, August 19, 2024 4:25 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി മു​​​ന്‍ ആ​​​ക്‌ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​സും സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ മു​​​ന്‍ ആ​​​ക്‌ടിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ജ​​​സ്റ്റീ​​​സ് വി.​​​പി. മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍ അ​​​ന്ത​​​രി​​​ച്ചു.

ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ല്‍ മ​​​ദ്യ​​ദു​​​ര​​​ന്ത അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്നു. ദീ​​​ര്‍​ഘ​​​കാ​​​ലം ക​​​ര്‍​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ജ​​​ഡ്ജി​​​യാ​​​യി​​​രു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം പ​​​ന​​​മ്പ​​​ള്ളി ന​​​ഗ​​​ര്‍ "സ​​​ഞ്ജ​​​യി’​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. ഭാ​​​ര്യ: ഓ​​​മ​​​ന മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍. മ​​​ക്ക​​​ള്‍: അ​​​ഡ്വ. ജ​​​യേ​​​ഷ് മോ​​​ഹ​​​ന്‍ കു​​​മാ​​​ര്‍ (കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി), ഡോ.​​​ സം​​​ഗീ​​​ത കോ​​​ടോ​​​ത്ത് (യു​​​എ​​​സ്എ). മ​​​രു​​​മ​​​ക്ക​​​ള്‍: ഡോ.​​​സു​​​രേ​​​ഷ് (യു​​​എ​​​സ്എ), അ​​​ഡ്വ.​​​ വ​​​ന്ദ​​​ന മേ​​​നോ​​​ന്‍ (ഹൈ​​​ക്കോ​​​ട​​​തി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.