കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ അ​സം​ബ്ലി സ​മാ​പി​ച്ചു
കെ​ആ​ര്‍​എ​ല്‍​സി​സി ജ​ന​റ​ല്‍ അ​സം​ബ്ലി സ​മാ​പി​ച്ചു
Monday, July 15, 2024 5:32 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ആ​​​ശീ​​​ര്‍​ഭ​​​വ​​​നി​​​ല്‍ മൂ​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്നു​​വ​​​ന്ന കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി (കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍)​​​യു​​​ടെ 43-ാമ​​​ത് ജ​​​ന​​​റ​​​ല്‍ അ​​​സം​​​ബ്ലി സ​​​മാ​​​പി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ജോ​​​സ​​​ഫ് ജൂ​​​ഡ്, സി​​​സ്റ്റ​​​ര്‍ ജൂ​​​ഡി വ​​​ര്‍​ഗീ​​​സ്, അ​​​സോ. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജി​​​ജു ജോ​​​ര്‍​ജ് അ​​​റ​​​ക്ക​​​ത്ത​​​റ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പ്ര​​​ബ​​​ല​​​ദാ​​​സ്, പാ​​​ട്രി​​​ക് മൈ​​​ക്കി​​​ള്‍, മെ​​​റ്റി​​​ല്‍​ഡ മൈ​​​ക്കി​​​ള്‍, ട്ര​​​ഷ​​​റ​​​ര്‍ ബി​​​ജു ജോ​​​സി, കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി മു​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ര്‍​ജ്, അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, എ​​​ലി​​​സ​​​ബ​​​ത്ത് അ​​​സീ​​​സി, ബി​​​നു ഫ്രാ​​​ന്‍​സി​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. മ​​​ത​​​ബോ​​​ധ​​​ന​​രം​​​ഗ​​​ത്ത് മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ച്ച​​​വ​​​ര്‍​ക്ക് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ ​വ​​​ക്താ​​​വാ​​​യി ജോ​​​സ​​​ഫ് ജൂ​​​ഡി​​​നെ നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.