കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നു നേ​രെ ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ല്‍
കെ​എ​സ്ഇ​ബി  ജീ​വ​ന​ക്കാ​ര​നു നേ​രെ  ആ​ക്ര​മ​ണം:  പ്ര​തി അ​റ​സ്റ്റി​ല്‍
Monday, July 15, 2024 5:32 AM IST
ചി​​​​റ്റാ​​​​രി​​​​ക്കാ​​​​ല്‍: കെ​​​​എ​​​​സ്ഇ​​​​ബി ന​​​​ല്ലോം​​​​പു​​​​ഴ ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍ സെ​​​​ക്‌‌​​​​ഷ​​​​നി​​​​ലെ ക​​​​രാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍ ചി​​​​റ്റാ​​​​രി​​​​ക്കാ​​​​ല്‍ ത​​​​യ്യേ​​​​നി​​​​യി​​​​ലെ കെ. ​​​​അ​​​​രു​​​​ണ്‍ കു​​​​മാ​​​​റി​​​​നെ ബൈ​​​​ക്കി​​​​ല്‍ ജീ​​​​പ്പ് ഇ​​​​ടി​​​​ച്ചു​​​വീ​​​​ഴ്ത്തി ലി​​​​വ​​​​ര്‍ കൊ​​​​ണ്ടി​​​​ടി​​​​ച്ചു പ​​​​രി​​​​ക്കേ​​​​ല്‍​പ്പി​​​​ച്ച​​​​യാ​​​​ള്‍ അ​​​​റ​​​​സ്റ്റി​​​​ല്‍.

ചി​​​​റ്റാ​​​​രി​​​​ക്കാ​​​​ല്‍ കാ​​​​വു​​​​ന്ത​​​​ല​​​​യി​​​​ലെ സ​​​​ന്തോ​​​​ഷ് ജോ​​​​സ​​​​ഫി​​​​നെ​​​​യാ​​​​ണ് ചി​​​​റ്റാ​​​​രി​​​​ക്കാ​​​​ല്‍ പോ​​​​ലീ​​​​സ് ഇ​​​ന്ന​​​ലെ രാ​​​​ത്രി ആ​​​​ല​​​​ക്കോ​​​​ടു​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ചി​​​​റ്റാ​​​​രി​​​​ക്കാ​​​​ല്‍ പോ​​​​ലീ​​​​സ് വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​​ന് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​ശേ​​​​ഷം ജീ​​​​പ്പു​​​​മാ​​​​യി ക​​​​ട​​​​ന്ന സ​​​​ന്തോ​​​​ഷ് ഒ​​​​ളി​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു.

വീ​​​​ട്ടി​​​​ലെ കേ​​​​ടാ​​​​യ ഇ​​​​ല​​​​ക്ട്രി​​​​ക് മീ​​​​റ്റ​​​​ര്‍ മാ​​​​റ്റി​​​​യി​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ണ്ടാ​​​​യ ത​​​​ര്‍​ക്ക​​​​മാ​​​​ണു സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്. ചെ​​​​വി​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ അ​​​​രു​​​​ണ്‍കു​​​​മാ​​​​ര്‍ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.