ആ​മ​യി​ഴ​ഞ്ചാ​ൻ അ​പ​ക​ടം: ക​ള​ക്‌ടർ​ക്കും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും നോ​ട്ടീ​സ്
ആ​മ​യി​ഴ​ഞ്ചാ​ൻ അ​പ​ക​ടം: ക​ള​ക്‌ടർ​ക്കും ന​ഗ​ര​സ​ഭാ  സെ​ക്ര​ട്ട​റി​ക്കും നോ​ട്ടീ​സ്
Monday, July 15, 2024 3:18 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മാ​​​​ലി​​​​ന്യക്കൂ​​​​ന്പാ​​​​ര​​​​മാ​​​​യ ആ​​​​മ​​​​യി​​​​ഴ​​​​ഞ്ചാ​​​​ൻ തോ​​​​ട് വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഒ​​​​രാ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റും ന​​​​ഗ​​​​ര​​​​സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ഏ​​​​ഴു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ക്റ്റിം​​​​ഗ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണും ജു​​​​ഡീ​​​​ഷ​​​​ൽ അം​​​​ഗ​​​​വു​​​​മാ​​​​യ കെ. ​​​​ബൈ​​​​ജു​​​​നാ​​​​ഥ് നോ​​​​ട്ടീ​​​​സി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ടു​​​​ത്ത സി​​​​റ്റിം​​​​ഗി​​​​ൽ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കും.ക​​​​മ്മീ​​​​ഷ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.