കേ​ര​ള പു​ര​സ്കാ​ര​ം: മ​ന്ത്രി​മാ​ർ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നാ​കി​ല്ല
കേ​ര​ള പു​ര​സ്കാ​ര​ം:  മ​ന്ത്രി​മാ​ർ​ക്ക്  നാ​മ​നി​ർ​ദേ​ശം  ചെ​യ്യാ​നാ​കി​ല്ല
Monday, July 15, 2024 3:18 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ കേ​​​ര​​​ള​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യാ​​​വു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു മ​​​ന്ത്രി​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി. സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന പ​​​രി​​​ഗ​​​ണി​​​ച്ച് വ്യ​​​ക്തി​​​ക​​​ൾ​​​ക്കു പ​​​ദ്മ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​ണ് കേ​​​ര​​​ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ.


കേ​​​ര​​​ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് വ്യ​​​ക്തി​​​ക​​​ൾ​​​ക്കു സ്വ​​​ന്ത​​​മാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വി​​​ല്ല. ആ​​​ർ​​​ക്കും വ്യ​​​ക്തി​​​ക​​​ളെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യാം. കേ​​​ര​​​ള​​​ജ്യോ​​​തി, കേ​​​ര​​​ള​​​പ്ര​​​ഭ, കേ​​​ര​​​ള​​​ശ്രീ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.