പീ​ഡ​ന​ക്കേ​സു​ക​ൾ ഒ​തു​ക്കാ​ൻ സിപിഎം ശ്ര​മി​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
പീ​ഡ​ന​ക്കേ​സു​ക​ൾ ഒ​തു​ക്കാ​ൻ സിപിഎം  ശ്ര​മി​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, July 14, 2024 2:10 AM IST
ആ​​​ലു​​​വ: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ മു​​​ഴു​​​വ​​​ന്‍ സ്ത്രീ​​​ജ​​​ന​​​ങ്ങ​​​ളെ​​​യും അ​​​ണി​​​നി​​​ര​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​ൺ​​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​എ​​​ല്‍എ.

സ്ത്രീ​​പീ​​​ഡ​​​ക​​​രാ​​​യ സി​​പി​​എം നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ​​​യും കേ​​​സു​​​ക​​​ള്‍ ഒ​​​തു​​​ക്കി​​​ത്തീ​​​ര്‍​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ശ്ര​​​മി​​​ക്കു​​ക​​യാ​​ണെ​​ന്നും ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു. കേ​​​ര​​​ള പ്ര​​​ദേ​​​ശ് മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മ​​​ഹി​​​ള ‘സാ​​​ഹ​​​സ്’ ക്യാ​​​മ്പ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​ല്‍ പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


യു​​ഡി​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എം.​​​എം. ഹ​​​സ​​​ന്‍, കെ​​പി​​സി​​സി രാ​​​ഷ്‌​​ട്രീ​​​യ​​കാ​​​ര്യ സ​​​മി​​​തി അം​​​ഗം കെ.​​​സി.​ ജോ​​​സ​​​ഫ്, മു​​​ന്‍ മ​​​ന്ത്രി ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍, എ​​ഐ​​സി​​സി സെ​​​ക്ര​​​ട്ട​​​റി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എം​​എ​​​ല്‍​എ, കെ​​പി​​സി​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ദീ​​​പ്തി മേ​​​രി വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക്യാ​​​മ്പ് ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.