വി​സി നി​യ​മ​ന​ത്തി​നു ഗ​വ​ര്‍​ണ​റു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും സേ​ര്‍​ച്ച് ക​മ്മി​റ്റി​ക​ള്‍
Sunday, July 14, 2024 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (കെ​​​ടി​​​യു) വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ന്‍​സ​​​ല​​​ര്‍ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ര്‍​ണ​​​ര്‍ സേ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ മ​​​റ്റൊ​​​രു സേ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു.

കു​​​സാ​​​റ്റ് മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ കെ.​​​എ​​​ന്‍. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍, മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി പ്ര​​​ഫ. ടി. ​​​പ്ര​​​ദീ​​​പ്, ജാ​​​ര്‍​ഖ​​​ണ്ഡ് കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പ്ര​​​ഫ. ക്ഷി​​​തി​​​ഭൂ​​​ഷ​​​ന്‍, കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഇ​​​ന്‍​ചാ​​​ര്‍​ജ് പ്ര​​​ഫ. പി.​​​ജി. ശ​​​ങ്ക​​​ര​​​ന്‍, എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ പ്ര​​​ഫ. സാ​​​ബു തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യെ​​​ നി​​​യ​​​മി​​​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.


കേ​​​ര​​​ള, എം​​​ജി, ഫി​​​ഷ​​​റീ​​​സ്, കെ​​​ടി​​​യു, കാ​​​ര്‍​ഷി​​​ക, മ​​​ല​​​യാ​​​ളം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ഗ​​​വ​​​ര്‍​ണ​​​ര്‍ സ്വ​​​ന്തം നി​​​ല​​​യ്ക്ക് സേ​ര്‍​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രിച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.