ഡി​എ പു​നഃ​സ്ഥാ​പി​ക്ക​ണം: ബാ​ങ്ക് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ൻ
ഡി​എ പു​നഃ​സ്ഥാ​പി​ക്ക​ണം:  ബാ​ങ്ക് റി​ട്ട​യ​റീ​സ് അ​സോ​സി​യേ​ഷ​ൻ
Sunday, July 14, 2024 12:51 AM IST
ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു റി​​​ട്ട​​​യ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഡി​​​എ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി നി​​​ർ​​​ത്ത​​​ൽ​​​ചെ​​​യ്ത​​​ത് പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ബാ​​​ങ്ക് റി​​​ട്ട​​​യ​​​റീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു പെ​​​ൻ​​​ഷ​​​നാ​​​യ​​​വ​​​ർ​​​ക്ക് കേ​​​ര​​​ള ബാ​​​ങ്കി​​​ൽ​​നി​​​ന്ന് പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മി​​​ച്ച രാ​​​ജേ​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പെ​​​ൻ​​​ഷ​​​ൻ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റി​​​ട്ട​​​യ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ ലൈ​​​ബ്ര​​​റി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​നം കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​ട്ടെ​​​ല്ലാ​​​ണെ​​​ന്നും റി​​​ട്ട​​​യ​​​ർ ചെ​​​യ്ത ജീ​​​വ​​​ന​​​ക്കാ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു​​​സ്വ​​​ത്താ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ണ്ടേ​​​രി ഗം​​​ഗാ​​​ധ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ടി.​​​വി. ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ, കെ.​​​എ​​​സ്. ശ്യാം​​​കു​​​മാ​​​ർ, കെ.​​​ടി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, എം. ​​​രാ​​​ജു, വി.​​​ആ​​​ർ. ഭാ​​​സ്ക​​​ര​​​ൻ, ഐ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ൻ, ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ. ​​​രാ​​​ജീ​​​വ​​​ൻ റി​​​പ്പോ​​​ർ​​​ട്ടും ട്ര​​​ഷ​​​റ​​​ർ പി.​​​കെ. ജോ​​​ൺ​​​സ​​​ൺ ക​​​ണ​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: മു​​​ണ്ടേ​​​രി ഗം​​​ഗാ​​​ധ​​​ര​​​ൻ-​​​ര​​​ക്ഷാ​​​ധി​​​കാ​​​രി, കെ. ​​​രാ​​​ജീ​​​വ​​​ൻ-​​​പ്ര​​​സി​​​ഡ​​​ന്‍റ്, വി.​​​കെ. ജോ​​​ൺ​​​സ​​​ൺ-​​​വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്, പി. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ, പി.​​​ജെ. മ​​​ത്താ​​​യി, സാ​​​റാ​​​മ്മ റോ​​​സ്‌​​​ബെ​​​ൻ, ഐ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ൻ-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, പി. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ-​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, മൂ​​​സ പ​​​ന്തീ​​​രാ​​​ങ്കാ​​​വ്, ന​​​ബി​​​ദാ​​​സ്, ജി. ​​​ശി​​​വ​​​പ്ര​​​സാ​​​ദ്, സു​​​ശീ​​​ല​​​മ​​​ണി-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, എം. ​​​കൃ​​​ഷ്ണ​​​ൻ, അ​​​ബ്‌​​​ദു​​​ൾ സ​​​മ​​​ദ്, എ.​​​പി. ബേ​​​ബി, എ​​​ൻ. ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ-​​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ജോ​​​ൺ ജോ​​​സ​​​ഫ്-​​​ട്ര​​​ഷ​​​റ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.