ഷൂ​സ് ധ​രി​ച്ച​തി​ന് മ​ര്‍​ദ​നം:​ ആ​റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ​സ്‌​പെ​ന്‍​ഷ​ന്‍
ഷൂ​സ് ധ​രി​ച്ച​തി​ന്  മ​ര്‍​ദ​നം:​ ആ​റു  വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു  സ​സ്‌​പെ​ന്‍​ഷ​ന്‍
Saturday, July 13, 2024 1:55 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഷൂ​​​സ് ധ​​​രി​​​ച്ച​​​തി​​​ന് പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ര്‍​ഥി​​​യെ ക്രൂ​​​ര​​​മാ​​​യി മ​​​ര്‍​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​റ് പ്ല​​​സ് ടു ​​വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തു. ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കാ​​​ണ് സ​​​സ്‌​​​പെ​​​ന്‍​ഷ​​​ന്‍.

ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​ടി​​​എ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ചി​​​ത്താ​​​രി ജ​​​മാ​​​അ​​​ത്ത് എ​​​ച്ച്എ​​​സ്എ​​​സി​​​ലാ​​​ണ് സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. മ​​​ര്‍​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് പു​​​റം​​​ലോ​​​ക​​​മ​​​റി​​​യു​​​ന്ന​​​ത്.


ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ഹൊ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. 15 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.