മൂ​ന്നു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
മൂ​ന്നു ജി​ല്ല​ക​ളി​ൽ  ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Saturday, July 13, 2024 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്നു പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥ വ​​​കു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ല​​​ക്കാ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ഞ്ഞ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.