കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി: രാജീവ് കൊച്ചുപറമ്പിൽ പ്രസിഡന്‍റ്, ഡോ. ജോസ്‌കുട്ടി ഒഴുകയിൽ ജനറൽ സെക്രട്ടറി
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി:  രാജീവ് കൊച്ചുപറമ്പിൽ പ്രസിഡന്‍റ്,  ഡോ. ജോസ്‌കുട്ടി ഒഴുകയിൽ  ജനറൽ സെക്രട്ടറി
Saturday, June 29, 2024 1:34 AM IST
കൊ​​​​​​ച്ചി: ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ഗ്ലോ​​​​​​ബ​​​​​​ൽ സ​​​​​​മി​​​​​​തി പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി രാ​​​​​​ജീ​​​​​​വ് കൊ​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​മ്പി​​​​​​ൽ (പാ​​​​​​ലാ) തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു. ​ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യി ഡോ. ​​​​​​ജോ​​​​​​സ്കു​​​​​​ട്ടി ജെ. ​​​​​ഒ​​​​​​ഴു​​​​​​ക​​​​​​യി​​​​​ലും​ (കോ​​​​​​ത​​​​​​മം​​​​​​ഗ​​​​​​ലം) ട്ര​​​​​​ഷ​​​​​​റ​​​​​​റാ​​​​​​യി അ​​​​​​ഡ്വ. ടോ​​​​​​ണി പുഞ്ച​​​​​​ക്കു​​​​​​ന്നേ​​​​​​ലും (ത​​​​​​ല​​​​​​ശേ​​​​​​രി) ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 51 അം​​​​​​ഗ ഭ​​​​​​ര​​​​​​ണ​​​​​​സ​​​​​​മി​​​​​​തി​​​​​​യെ​​​​​യും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.