പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി
Friday, October 18, 2024 3:39 AM IST
ആ​ല​ത്തൂ​ർ: ക​ണ്ണൂ​രി​ലെ എ​ഡിഎ​മ്മി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​വ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ട് ആ​ല​ത്തൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി. യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ വി. ​ക​ന​കാം​ബര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ള​ത്ത് സോ​മ​ൻ, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡന്‍റുമാ​ര​ായ എ. ​ഹാ​രി​സ്, കെ.​വി. കു​രി​യാ​ക്കോ​സ്, സി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, അ​ശോ​ക​ൻ, വി.​ജെ.​ ജോ​സ​ഫ്, കെ.​എം. ശ​ശീ​ന്ദ്ര​ൻ, ചെ​ല്ല​ക്കുട്ടി, സി. ​ച​ന്ദ്ര​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി. ​പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.