പെ​ൻ​ഷ​ൻ പ​രി​ഷ്കര​ണ ക​മ്മീ​ഷ​നെ ഉ​ട​ൻ നി​യ​മി​ക്ക​ണം: കെഎ​സ്എ​സ്പിഎ
Thursday, October 17, 2024 2:00 AM IST
പെ​രു​വെ​മ്പ് : സം​സ്ഥാ​ന​ത്ത് സ​ർ​വീസ് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് കെഎ​സ്എ​സ്പിഎ പെ​രു​വെ​മ്പ് മ​ണ്ഡ​ലം വാ​ർ​ഷി​കസ​മ്മേ​ള​നം ആ​വ​ശ്യപ്പെ​ട്ടു. ക്ഷാ​മാ​ശ്വാ​സ കു​ടി​ശിക അ​നു​വ​ദി​ക്കു​ന്ന​തി​നും ന​ട​പ​ടി വേ​ണം. ജി​ല്ലാ​ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​പോ​ൾ, മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ വേ​ലാ​യു​ധ​ൻ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. മ​ണി, സാം​സ്കാരി​ക വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ ചി​റ്റൂ​ർ, പെ​രു​വെ​മ്പ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​ സു​രേ​ഷ് ബാ​ബു, പെ​രു​വെ​മ്പ് സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എം. ​രാ​ജ്കു​മാ​ർ, കെഎ​സ്എ​സ്പിഎ ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി കെ.ജി. പ​ത്മ​കു​മാ​ർ, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, കെ. ​ശി​വ​രാ​മ​ൻ, ദ​ണ്ഡ​പാ​ണി, വി.​ രാ​മ​ൻകു​ട്ടി, ഷൈ​ല​ജ, പി. ​അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. ശ​ശി -പ്ര​സി​ഡ​ന്‍റ്, മു​ഹ​മ്മ​ദ് നാ​സ​ർ -സെ​ക്ര​ട്ട​റി, വി.​ രാ​മ​ൻ കു​ട്ടി -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.