പാ​ല​ക്കാ​ട് ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള ആ​രം​ഭി​ച്ചു
Thursday, October 17, 2024 2:00 AM IST
പാ​ല​ക്കാ​ട്: ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള മൂ​ത്താ​ന്ത​റ ക​ർ​ണ​കി​യ​മ്മ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. എ​ഇ​ഒ ര​മേ​ശ് പാ​റ​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂൾ മാ​നേ​ജ​ർ യു. ​കൈ​ലാ​സ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക വി.​കെ. നി​ഷ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി. കൗ​ണ്‍​സി​ല​ർ കെ. ​ല​ക്ഷ്മ​ണ​ൻ, ബാ​ല​ഗോ​പാ​ൽ, വി. ​ഗം​ഗാ​ധ​ര​ൻ, അ​നൂ​പ് എ​ബ്ര​ഹാം, എ.​ജെ. ശ്രീ​നി, ടി.​എം. സാ​ലി​ഹ്, ലി​ന്‍റോ വേ​ങ്ങ​ശേ​രി, എം.​കെ. മു​ബാ​റ​ക്, കെ.​സി. ശു​ഭ​ശ്രീ പ്ര​സം​ഗി​ച്ചു. സ​ബ് ജി​ല്ല​യി​ലെ എ​ണ്‍​പ​തോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ന്നാ​യി മൂ​വാ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്.