പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടുപ്പൊരുക്കം
Thursday, October 17, 2024 2:00 AM IST
പാ​ല​ക്കാ​ട്: നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ല്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി പാ​ല​ക്കാ​ട് ആ​ര്‍​ഡി​ഒ എ​സ്. ശ്രീ​ജി​ത്ത്, ഉ​പ​വ​ര​ണാ​ധി​കാ​രി ആ​ര്‍​ഡി​ഒ ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ബി​ന്ദു ജ​ബ്ബാ​ര്‍ എ​ന്നി​വ​രാ​യി​രി​ക്കു​മെ​ന്നു ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​കു​പ്പു​ത​ല പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കും പെ​രു​മാ​റ്റ​ച​ട്ട​പ്ര​കാ​രം നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടെ​ന്നും പെ​രു​മാ​റ്റ​ച​ട്ടം ജി​ല്ല​യൊ​ട്ടാ​കെ ബാ​ധ​ക​മാ​ണെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.


ഇ​ല​ക്്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ജീ​ദ്, ആ​ര്‍​ഡി​ഒ എ​സ്. ശ്രീ​ജി​ത്ത്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ്‍ പ​ങ്കെ​ടു​ത്തു.