മ​ണ്ണാ​ർ​കു​ന്ന്: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ലെ വാ​ർ​ഷി​ക ധ്യാ​നം ഇ​ന്നാ​രം​ഭി​ച്ച് ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും. ഫാ. ​ജോ​ബ് വി​സി ധ്യാ​നം ന​യി​ക്കും. വൈ​കു​ന്നേ​രം 5.15ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കു​ന്ന ധ്യാ​നം 8.15 ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ബ്ര​ഹാം ത​ർ​മ​ശേ​രി അ​റി​യി​ച്ചു.