അറസ്റ്റ് ചെയ്തു
1542453
Sunday, April 13, 2025 7:13 AM IST
കട്ടപ്പന: വിധവയായ സ്ത്രീക്ക് വീട് നിർമിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ ചെങ്ങന്നൂർ കൊടുകുളഞ്ഞി പെനിയേൽ തോമസ് മാത്യു (50) പിടിയിൽ. കട്ടപ്പന സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.