മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ നടത്തി
1542526
Sunday, April 13, 2025 11:17 PM IST
പൂഞ്ഞാർ: ആം ആദ്മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർതെക്കേക്കര ടൗണിൽ മയക്കുമരുന്ന് വിരുദ്ധ കാന്പയിൻ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരക്കൽപറമ്പിൽ അധ്യക്ഷത വഹിച്ചു. എബി ഇമ്മാനുവേൽ പൂണ്ടിക്കുളം യോഗം ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.