കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
1542452
Sunday, April 13, 2025 7:13 AM IST
മണർകാട്: കഞ്ചാവുമായി രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മണിനുൾ ഹഖിനെ (27) 300 ഗ്രാം കഞ്ചാവുമായും പാറമ്പുഴ സ്വദേശി ഹരി ൻ അഞ്ചു ഗ്രാം കഞ്ചാവുമായാണ് പോലീസിന്റെ പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള പരിശോധനയിൽ മണർകാട് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.