തോടുകള്‍ വൃത്തിയാക്കും
1542459
Sunday, April 13, 2025 7:13 AM IST
കല്ലറ പഞ്ചായത്തിലെ എല്ലാ തോടുകളും പുല്ലു നിറഞ്ഞ് കിടക്കുകയാണ്. ഇറിഗേഷന്‍ വകുപ്പ് ഇതിനായി പദ്ധതി തയാറാക്കിയിട്ടുണ്ട്. മഴക്കാലത്തിനു മുമ്പ് തോടുകള്‍ ആഴംകൂട്ടി തെളിച്ചു നീരൊഴുക്ക് വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.