തുരുത്തി പള്ളിയില്‍ ഓശാന ഞായര്‍
1542136
Saturday, April 12, 2025 7:30 AM IST
തുരുത്തി: മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ രാവിലെ ആറിന് പാരീഷ് ഹാളില്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണമായി പളളിയിലേക്ക് പ്രവേശിക്കും. 6.30നും 9.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധകുര്‍ബാന ഉണ്ടായിരിക്കും.
വികാരി ഫാ. ജോസ് വരിക്കപ്പള്ളി, അസി. വികാരി ഫാ. ജൂലിയസ് തീമ്പലക്കാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.