കി​ട​ങ്ങൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ​കൂ​ളി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക, മാ​നേ​ജ​ര്‍ സം​ഗ​മം ന​ട​ത്തി. സി​നി​മാ​താ​രം എ​സ്. ദ​ര്‍​ശ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​സ് നെ​ടു​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ഷെ​ല്ലി ജോ​സ​ഫ്, മു​ന്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജേ​ക്ക​ബ് വാ​ലേ​ല്‍, മു​ന്‍ പ്രി​ന്‍​സി​പ്പ​ൽ പി.​ജെ. ഏ​ബ്ര​ഹാം, പ്ര​ഫ. ജോ​ണ്‍ പ്ര​കാ​ശ്, ഉല്ലാ​സ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.