ഒ​മ്പ​ത് വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച​തി​ന് സ്ത്രീ​ക​ൾ​ക്കെ​തി​രേ കേ​സ്
Sunday, September 22, 2024 7:30 AM IST
കു​റ്റി​ക്കോ​ൽ: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച​തി​ന് ര​ണ്ട് സ്ത്രീ​ക​ളു​ടെ പേ​രി​ൽ ബേ​ഡ​കം പൊ​ലീ​സ് കേ​സെ​ടു​ത്തു. ബേ​ഡ​ഡു​ക്ക​യി​ലെ ജി​നു​വി​ന്‍റെ മ​ക​ൻ ജി​യോ​ണി​നെ മ​ർ​ദി​ച്ച​തി​ന് ന​ളി​നി​യു​ടെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രു സ്ത്രീ​യു​ടെ​യും പേ​രി​ലാ​ണ് കേ​സ്.

തോ​ർ​ക്കു​ളം സ്‌​കൂ​ൾ മൈ​താ​ന​ത്ത് ഫു​ട്‌​ബോ​ൾ ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ഉ​ടു​പ്പി​ൽ കു​ത്തി​പ്പി​ടി​ച്ച് മു​ഖ​ത്ത​ടി​ച്ച​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​യ ജി​യോ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ ഡോ​ൺ ജി​നു(14) വാ​ണ് പ​രാ​തി ന​ല്കി​യ​ത്. ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ​യു​ണ്ടാ​യ വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്ന് പ​റ​യു​ന്നു.