മേഖലാതല ക​ലാ-​സാ​ഹി​ത്യ മ​ത്സ​രം: ഓ​വ​റോ​ൾ കി​രീ​ടം വെ​ള്ള​രി​ക്കു​ണ്ടി​ന്
Monday, September 23, 2024 1:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ലാ​ത​ല ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ശാ​ഖ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ട്രോ​ഫി വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി.