ഗ്രേ​ഡ് എ​സ്ഐ പ​നി ബാ​ധി​ച്ചു മ​രി​ച്ചു
Sunday, September 22, 2024 10:29 PM IST
ചി​റ​ക്ക​ൽ: പ​നി ബാ​ധി​ച്ച് ജി​ല്ലാ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലെ ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു. ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം സി. ​രാ​ജീ​വ​ൻ (53) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച് ഒ​രാ​ഴ്ച​യോ​ള​മാ​യി ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ 11ന് ​വീ​ട്ടി​ലെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​യ്യാ​ന്പ​ല​ത്ത് സം​സ്ക​രി​ക്കും.


പ​രേ​ത​നാ​യ കെ.​വി. വേ​ണു​ഗോ​പാ​ല​മാ​രാ​ർ-​സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​വീ​ണ. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, ആ​ര്യ​ന​ന്ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ഷ, പ​രേ​ത​നാ​യ മു​ര​ളീ​കൃ​ഷ്ണ​ൻ.