യോ​ഗ​ക്ഷേ​മ ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗം
Monday, September 23, 2024 1:36 AM IST
നീ​ലേ​ശ്വ​രം: യോ​ഗ​ക്ഷേ​മ​ സ​ഭ സം​സ്ഥാ​ന വാ​ര്‍​ഷി​ക കൗ​ണ്‍​സി​ല്‍ യോ​ഗ​വും പൊ​തു​സ​മ്മേ​ള​ന​വും ശ്രീ​വ​ത്സം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഡി. ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി, പാ​ല​മം​ഗ​ലം മു​ര​ളി​ധ​ര​ന്‍, ഐ.​കെ. വാ​സു​ദേ​വ​ന്‍ വാ​ഴു​ന്ന​വ​ര്‍, സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട്, വി​ഷ്ണു പു​ത്തി​ല്ല​ത്താ​യ​ര്‍, രാ​മാ​ന​ന്ദ എ​ട​മ​ലൈ, സ​ത്യ​നാ​ഥ് ക​ള​നാ​ട്, പി.​എ​സ്. രാ​മ​നാ​ഥ​യ​യ്‍, ശ​ങ്ക​ര​നാ​രാ​യ​ണ​ഹൊ​ള്ള, പി.​വി. ശി​വ​ദാ​സ്, പി.​എം. ദാ​മോ​ദ​ര​ന്‍, ക​ല്പ​മം​ഗ​ലം നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, മ​നോ​ജ് ത​രു​പ്പ, മ​ല്ലി​ക ന​മ്പൂ​തി​രി, ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, കെ.​എ. ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി, പി.​എ​സ്. പ​ത്മ​നാ​ഭ​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൊ​ട​പ്പു​ന്ന കൃ​ഷ്ണ​ന്‍ പോ​റ്റി സ്വാ​ഗ​ത​വും ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി ന​ന്ദി​യും പ​റ​ഞ്ഞു.