കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​നം കാ​സ​ര്‍​ഗോ​ട്ട്
Monday, September 23, 2024 1:36 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന​സ​മ്മേ​ള​നം ന​വം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.

സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


വി. ​ക​മ്മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ജു ജ​യിം​സ്, സി.​എ. അ​ജീ​ര്‍, വി.​കെ. ര​വീ​ന്ദ്ര​ന്‍, കെ.​എ. കു​ര്യ​ന്‍, ടി.​വി. ഉ​മേ​ശ​ന്‍, സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, എം.​പി. സാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.