വ​നി​ത​ക​ളു​ടെ സു​ര​ക്ഷാ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Sunday, September 22, 2024 7:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്ത്രീ​സു​ര​ക്ഷ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​ഒ​എ) ജി​ല്ലാ വ​നി​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഹേ​മ​ല​ത അ​ധ്യ​ക്ഷ​യാ​യി. കെ​ജി​ഒ​എ സം​സ്ഥ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി. ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡി.​എ​ൽ. സു​മ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ക​രി​മ്പി​ൽ, സെ​ക്ര​ട്ട​റി കെ.​വി. രാ​ഘ​വ​ൻ, ജി​ല്ലാ വ​നി​താ ക​ൺ​വീ​ന​ർ ന​ഫീ​സ​ത്ത് ഹം​ഷീ​ന, ഡോ. ​ആ​ർ.​കെ. ര​മ്യ, സി.​എ​ച്ച്. ജ​യ​ന്തി, കെ. ​അ​നി​ത, ഡി. ​ദി​വ്യ, ര​മേ​ശ​ൻ കോ​ളി​ക്ക​ര, ഡോ. ​വി​ക്രം കൃ​ഷ്ണ, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.