ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നം
Sunday, September 22, 2024 7:30 AM IST
രാ​ജ​പു​രം: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രാ​ജ​പു​രം യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം പ​ന​ത്ത​ടി വ്യാ​പാ​ര​ഭ​വ​നി​ൽ രാ​ജ​പു​രം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​പ്പൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​രീ​ഷ് പാ​ല​ക്കു​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ സ്നേ​ഹ സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി സു​ഗു​ണ​ൻ ഇ​രി​യ, ട്ര​ഷ​റ​ർ പി.​ടി. സു​നി​ൽ​കു​മാ​ർ, ജി​ല്ലാ വ​നി​താ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​മ്യ രാ​ജീ​വ​ൻ, മേ​ഖ​ല ട്ര​ഷ​റ​ർ കെ.​ജെ. ബി​നു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റെ​നി ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ വി​നു​ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മോ​ണാ​ലി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി സ​ണ്ണി മാ​ണി​ശേ​രി - പ്ര​സി​ഡ​ന്‍റ്, വി​നു​ലാ​ല്‍ പ​ന​ത്ത​ടി - സെ​ക്ര​ട്ട​റി, പ്ര​ശാ​ന്ത് മൊ​ണാ​ലി​സ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.