ക​ട​ൽ​ത്തീ​ര ശു​ചീ​ക​ര​ണ​വും വൃ​ക്ഷ​ത്തൈ ന​ടീ​ലും
Sunday, September 22, 2024 7:30 AM IST
വ​ലി​യ​പ​റ​മ്പ്: വ​നം​വ​കു​പ്പ് സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ബീ​ച്ച് ഫ്ര​ണ്ട്സ് വാ​യ​ന​ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മാ​വി​ലാ​ക്ക​ട​പ്പു​റ​ത്ത് ക​ട​ൽ​ത്തീ​ര ശു​ചീ​ക​ര​ണ​വും വൃ​ക്ഷ​ത്തൈ ന​ട​ലും ന​ട​ത്തി. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ​വി​ഭാ​ഗം റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വി.​വി. ഉ​ത്ത​മ​ൻ, കെ.​ആ​ർ. വി​ജ​യ​നാ​ഥ്, എം. ​സു​ന്ദ​ര​ൻ, എം. ​ബി​ജു, എ​ൻ. നാ​രാ​യ​ണ നാ​യ്ക്, കെ.​വി. വ​ത്സ​ൻ, എ​ൻ.​വി. സ​ത്യ​ൻ, ബി. ​ര​ഞ്ജി​ത്ത്, ലി​ജോ സെ​ബാ​സ്റ്റ്യ​ൻ, കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ട​ൽ​ത്തീ​ര ശു​ചീ​ക​ര​ണ​ത്തി​ലൂ​ടെ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ഹ​രി​ത ക​ർ​മ​സേ​ന​ക്ക് കൈ​മാ​റി.