കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: ര​ണ്ടാം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ക​ർ​മ​സ​മി​തി
Sunday, September 22, 2024 7:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്ത് ര​ണ്ടാം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​വി​ക​സ​ന ക​ർ​മ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വി​ടെ മേ​ൽ​പ്പാ​ല​മി​ല്ലാ​ത്ത​തു മൂ​ല​മാ​ണ് ക​ഴി​ഞ്ഞ 14 ന് ​രാ​ത്രി പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ മൂ​ന്ന് സ്ത്രീ​ക​ൾ ട്രെ​യി​നി​ടി​ച്ച് മ​ര​ണ​പ്പെ​ടാ​നി​ട​യാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തെ​ന്ന് ക​ർ​മ​സ​മി​തി​യു​ടെ അ​ടി​യ​ന്തി​ര യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പാ​ളം മു​റി​ച്ച് ക​ട​ക്കു​മ്പോ​ൾ മ​ര​ണ​പ്പെ​ട്ട കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​ക​ളാ​യ ചി​ന്ന​മ്മ, അ​ലീ​ന, എ​യ്ഞ്ച​ലി​ന എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്ത​ലാ​ക്കി​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റും ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളും എ​ത്ര​യും വേ​ഗ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മു​ന്നി​ട്ടു നി​ല്ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ സൗ​ക​ര്യ​ങ്ങ​ൾ കു​റ​ച്ചും ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പു​ക​ൾ നി​ഷേ​ധി​ച്ചും വ​രു​മാ​നം കു​റ​ച്ചു കാ​ണി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ബ​ഹു​ജ​ന ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തും.


കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും വാ​ഹ​ന​ഗ​താ​ഗ​ത​ക്കു​രു​ക്കും നേ​രി​ടു​ന്ന കോ​ട്ട​ച്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തെ സം​സ്ഥാ​ന​പാ​ത​യി​ൽ മേ​ൽ ന​ട​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ​യു​മാ​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത​യു​മാ​യും ച​ർ​ച്ച ന​ട​ത്തും. കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫ് യൂ​ണി​റ്റ് അ​നു​വ​ദി​ക്കു​ക, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് വീ​തി​കൂ​ട്ടു​ക​യും തെ​രു​വ് വി​ള​ക്കു​ക​ൾ രാ​ത്രി​യി​ലു​ട​നീ​ളം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

ചെ​യ​ർ​മാ​ൻ സി. ​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ കൗ​ൺ​വീ​ന​ർ സി.​കെ. ആ​സി​ഫ്, അ​ഡ്വ. എം.​സി. ജോ​സ്, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​ക്കാ​ണ​ത്ത്, മ​ഹേ​ഷ്, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, എ. ​ഹ​മീ​ദ് ഹാ​ജി, എ​ൻ. അ​ശോ​ക് കു​മാ​ർ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, എ. ​ദാ​മോ​ദ​ര​ൻ, ഇ.​കെ.​കെ. പ​ട​ന്ന​ക്കാ​ട്, ഐ​ശ്വ​ര്യ കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.