സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വം; സ്റ്റേ​ജി​തര മ​ത്സ​ര​ങ്ങ​ളി​ല്‍ കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ജേ​താ​ക്ക​ള്‍
Monday, October 21, 2024 1:09 AM IST
വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി​യി​ലെ ഡോ. ​എ​ന്‍.​കെ. മു​ഹ​മ്മ​ദ് സ്മാ​ര​ക എം​ഇ​എ​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളാ​യ സ​ര്‍​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും സ​മാ​പി​ച്ചു.
മ​ത്സ​ര​ത്തി​ല്‍ കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍ 378 പോ​യി​ന്‍റു​മാ​യി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. 362 പോ​യി​ന്‍റ് നേ​ടി കു​റ്റി​പ്പു​റം എം​ഇ​എ​സ് കാ​മ്പ​സ് സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 306 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ വ​ളാ​ഞ്ചേ​രി എ​ന്‍.​കെ. മു​ഹ​മ്മ​ദ് സ്മാ​ര​ക എം​ഇ​എ​സ് സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ മൂ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സ്റ്റേ​ജ് ഇ​ന​ങ്ങ​ള്‍ 26, 27 തി​യ​തി​ക​ളി​ല്‍ മാ​റ​ഞ്ചേ​രി ഹി​ല്‍​ടോ​പ് പ​ബ്ലി​ക് സ്കൂ​ളി​ല്‍ അ​ര​ങ്ങേ​റും.

വി​ജ​യി​ക​ൾ കാ​റ്റ​ഗ​റി 1: ക്ര​യോ​ണ്‍ ക​ള​റിം​ഗ്: നീ​ര​വ് കൃ​ഷ്ണ (പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌​വി​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍), എം. ​അ​ക്ഷ​യ് (പെ​രി​ന്ത​ല്‍​മ​ണ്ണ വ​ള്ളു​വ​നാ​ട്, വി​ദ്യാ​ഭ​വ​ന്‍). ഹി​ന്ദി പാ​രാ​യ​ണം: റിം​സ ക​ദീ​ജ (മാ​റ​ഞ്ചേ​രി ബെ​ഞ്ച് മാ​ര്‍​ക്ക് സ്കൂ​ള്‍), എ​ന്‍.​ജെ. ഷി​വാ​നി (കാ​ലി​ക്ക​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് സ്കൂ​ള്‍), പ്ര​സം​ഗം ഇം​ഗ്ലീ​ഷ്: സം​ഹി​ത മം​ഗ​ല​ശേ​രി (കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍), ദു​ആ ഷാ​ന​വാ​സ് (കോ​ട്ട​യ്ക്ക​ല്‍ പീ​സ് പ​ബ്ലി​ക് സ്കൂ​ള്‍), ഡി​ജി​റ്റ​ല്‍ പെ​യി​ന്‍റിം​ഗ്: സി.​എ​സ്. ആ​ദി​ത്യ​ന്‍ (പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌​വി​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍), ആ​രു​ഷ് ശി​വ​പാ​ല്‍ (കോ​ട്ട​ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍), ജ​ല​ച്ഛാ​യം: ഫാ​ദി ഫ​യാ​സ് (പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌​വി​ല്‍ സ്കൂ​ള്‍), പി. ​ഫെ​ല്ല (അ​രീ​ക്കോ​ട് മൈ​സെ​സ് സ്കൂ​ള്‍).


വി​ജ​യി​ക​ൾ കാ​റ്റ​ഗ​റി 2: പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്: ടി. ​ദി​വ്യ​മോ​ള്‍ (പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌​വി​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍), എ. ​മു​ഹ​മ്മ​ദ് നി​ഷാ​ന്‍ (മ​ഞ്ചേ​രി ബെ​ഞ്ച്മാ​ര്‍​ക്ക് സ്കൂ​ള്‍), ജ​ല​ച്ഛാ​യം: കെ.​ടി. മു​ഹ​മ്മ​ദ് ഷ​ഹ​ല്‍ (ന​ടു​വ​ത്ത് സൈ​നി​ക് സ്കൂ​ള്‍), ഐ​ഷ റി​യ (മ​ഞ്ചേ​രി ബെ​ഞ്ച് മാ​ര്‍​ക്ക് സ്കൂ​ള്‍). കാ​ര്‍​ട്ടൂ​ണ്‍: റി​യ ഫാ​ത്തി​മ (പൂ​ക്കാ​ട്ടി​രി സ​ഫ സ്കൂ​ള്‍), എം.​വി. മു​ഹ​മ്മ​ദ് ഫാ​ഹിം (കൂ​രി​യാ​ട് ജെം​സ് സ്കൂ​ള്‍), പ്ര​സം​ഗം മ​ല​യാ​ളം: പി.​ഫി​ല്‍​സാ​ന്‍ (കോ​ട്ട​യ്ക്ക​ല്‍ പീ​സ് സ്കൂ​ള്‍), വ​സു​ന്ധ​ര നേ​ത്യാ​ര്‍ ര​ഞ്ജി​ത് (മ​ഞ്ചേ​രി ബെ​ഞ്ച് മാ​ര്‍​ക്ക് സ്കൂ​ള്‍), പ​ദ്യ​പ​രാ​യാ​ണം മ​ല​യാ​ളം: പി. ​ആ​ലി​യ ഷി​റി​ന്‍ (പൂ​ക്കാ​ട്ടി​രി സ​ഫ സ്കൂ​ള്‍), ദേ​വി​ക ശ്രീ​ജി​ത്ത് (തി​രു​നാ​വാ​യ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സ്കൂ​ള്‍), ഹി​ന്ദി പ​ദ്യ പാ​രാ​യ​ണം: കെ.​യാ​മി​ന്‍ റ​ഹ്മാ​ന്‍ ( പൂ​പ്പ​ലം ദാ​റു​ല്‍ ഫ​ലാ​ഹ്), സാ​ന്‍​വി​ക ല​ക്ഷ്മി (കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍),

പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്: ന​ന്ദു വി. ​സ​ന്തോ​ഷ് (തി​രു​നാ​വാ​യ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സ്കൂ​ള്‍), നൂ​ഹ സൈ​ന്‍ (കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍).