അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ടീ​ൽ ഉ​ത്സ​വം
Friday, October 18, 2024 2:57 AM IST
അ​ങ്ങാ​ടി​പ്പു​റം : അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ത​ല ന​ടീ​ൽ ഉ​ത്സ​വം വി​പു​ല​മാ​യി ന​ട​ത്തി. പ​രി​പാ​ടി​യി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​സീ​സ് പ​ട്ടി​ക്കാ​ട് നി​ർ​വ​ഹി​ച്ചു മു​ൻ കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​ട​ക്ക​മു​ള്ള സ്റ്റാ​ഫു​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി. ന​ടീ​ൽ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​എം​എ​ൽ​പി സ്കൂ​ൾ ഏ​റാം​തോ​ട് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യെ കു​റി​ച്ച് മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി വ​ലി​യൊ​രു മാ​തൃ​കാ​പ​ര​മാ​യ ഒ​രു അ​റി​വി​നെ​യാ​ണ് ചാ​ത്ത​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര​സ​മി​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഴ്ച​വ​ച്ച​ത്.


പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ പി. ​പി. ശി​ഹാ​ബ് അ​നി​ൽ പു​ലി​പ്ര കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ റ​ജീ​ന, മു​ൻ കൃ​ഷി ഓ​ഫി​സ​ർ സു​രേ​ഷ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഷു​ഹൈ​ബ് തൊ​ട്ടി​യാ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഷി​ജു, ചാ​ത്ത​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര ക​മ്മി​റ്റി​ക്കു വേ​ണ്ടി ഹു​സൈ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.
പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​യ​മ്മു എ​ന്നി​വ​ർ സം​സാ​രി​ച്ചു