ജി​ല്ല​യി​ല്‍ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ദ്ഗ​മ​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Friday, October 18, 2024 2:57 AM IST
മ​ഞ്ചേ​രി : ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തു​ന്ന സ​ദ്ഗ​മ​യ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി​യു​ടെ​യും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​എ​സ്എം​ഒ കോ​ള​ജ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ര്‍ സി​വി​ല്‍ ജ​ഡ്ജി​യു​മാ​യ എം. ​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്രി​വ​ന്‍റീ​വ് എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ പി. ​ബി​ജു മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റു​ഡ​ന്‍​സ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ വി. ​മു​ഹ​മ്മ​ദ് ഷാ​മി​ല്‍ സം​സാ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ബ​ഷീ​ര്‍ സ്വാ​ഗ​ത​വും എ​ക്‌​സി.​അം​ഗം ഖൈ​റു​ന്നീ​സ ന​ന്ദി​യും പ​റ​ഞ്ഞു.