"റ​ണ്‍ പെ​രി​ന്ത​ല്‍​മ​ണ്ണ റ​ണ്‍’ മാ​ര​ത്ത​ണ്‍ ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Sunday, October 20, 2024 1:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സോ​ള്‍​സ് ഓ​ഫ് പെ​രി​ന്ത​ല്‍​മ​ണ്ണ സം​ഘ​ടി​പ്പി​ക്കു​ന്ന കിം​സ് അ​ല്‍​ഷി​ഫ സ്പോ​ര്‍​ട്സ് ഇ​ഞ്ചു​റി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് "റ​ണ്‍ പെ​രി​ന്ത​ല്‍​മ​ണ്ണ റ​ണ്‍' ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​ര​ത്ത​ണ്‍ 2025 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ക്കും. ഷി​ഫാ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ര​ത്ത​ണി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ന്‍ എ​സ്പി യു. ​അ​ബ്ദു​ള്‍​ക​രീ​മും തി​യ​തി പ്ര​ഖ്യാ​പ​നം പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്ഐ ഫി​ലി​പ്പ് മ​മ്പാ​ടും നി​ര്‍​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഉ​ണ്ണീ​ന്‍ കിം​സ് അ​ല്‍​ഷി​ഫ, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ര​മേ​ശ്, ഡോ. ​ഷാ​ജി അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍, ഡോ. ​വി​ഷ്ണു വാ​സു​ദേ​വ്, ഡോ. ​അ​ബ്ദു​ള്ള ഖ​ലീ​ല്‍, ഡോ. ​അ​ബൂ​ബ​ക്ക​ര്‍ ത​യ്യി​ല്‍, മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു, ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ല​ത്തീ​ഫ്, യാ​സ​ര്‍ പൂ​പ്പ​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് മെ​മ​ന്‍റോ വി​ത​ര​ണം ചെ​യ്തു.