കാ​ദ​റ​ലി സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ഡി​സം​ബ​റി​ല്‍
Sunday, October 20, 2024 1:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: 52-ാമ​ത് കാ​ദ​ര്‍ അ​ലി സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് പെ​രി​ന്ത​ല്‍​മ​ണ്ണ നെ​ഹ്റു ഫ്ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 20 മു​ത​ല്‍ ആ​രം​ഭി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ക്ല​ബ് ഹാ​ളി​ല്‍ ന​ട​ത്തി​യ യോ​ഗം ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ അം​ഗം വി. ​ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​സേ​തു​മാ​ധ​വ​ന്‍, അ​ര​ഞ്ഞി​ക്ക​ല്‍ ആ​ന​ന്ദ​ന്‍, (കോ​ണ്‍​ഗ്ര​സ് ), യു.​ടി. മു​ന്‍​സീ​ര്‍ (മു​സ്ട​ലിം​ലീ​ഗ്), ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ (ബി​ജെ​പി), യു. ​അ​ബ്ദു​ള്‍ ക​രീം (റി​ട്ട. എ​സ്പി), പി.​ടി.​എ​സ്.​മൂ​സു (മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്),കെ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍ (വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മു​ണ്ടു​മ്മ​ല്‍ ഹ​നീ​ഫ, അ​മ്പി​ളി മ​നോ​ജ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ നി​ഷ സു​ബൈ​ര്‍, സീ​ന​ത്ത്, ശ​ര്‍​മി​ള, സാ​റ സ​ലീം, ഡോ. ​നീ​ലാ​ര്‍ മു​ഹ​മ്മ​ദ്, മ​ണ്ണി​ല്‍ ഹ​സ​ന്‍, ജോ​ളി ജെ​യിം​സ്, സി.​വി. സ​ദാ​ശി​വ​ന്‍, മാ​ങ്ങോ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, സി.​എ​ച്ച്. മു​സ്ത​ഫ, രാം​ദാ​സ് (മൗ​ലാ​ന), എ.​ആ​ര്‍. ച​ന്ദ്ര​ന്‍, അ​സീ​സ് മ​ണ്ണേ​ങ്ങ​ല്‍, യൂ​സ​ഫ് രാ​മ​പു​രം, ഡോ. ​അ​ബൂ​ബ​ക്ക​ര്‍ ത​യ്യി​ല്‍, പ​ച്ചീ​രി ഫാ​റൂ​ഖ്, എ​ച്ച്. മു​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


സം​ഘാ​ട​ക സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ എ​ന്നി​വ​രെ​യും ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ പി. ​ഷാ​ജി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പ​ച്ചീ​രി ഫാ​റൂ​ഖ്, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ​ലി, ട്ര​ഷ​റ​ര്‍ മ​ണ്ണി​ല്‍ ഹ​സ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യും രൂ​പീ​ക​രി​ച്ചു.