ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഇ​രു സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ധി​യെ​ഴു​ത്ത്: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, October 20, 2024 1:27 AM IST
അ​രീ​ക്കോ​ട്: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം, ചേ​ല​ക്ക​ര, പാ​ല​ക്കാ​ട് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പു​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ധി​യെ​ഴു​ത്താ​യി​രി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ അ​രീ​ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​കെ. അ​ബ്ദു​ള്ള​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ, നി​രീ​ക്ഷ​ക​രാ​യ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ, കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ, ഗ​ഫൂ​ര്‍ കു​റു​മാ​ട​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ് അ​ലി, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ഷ്റ​ഫ് കൊ​ക്കൂ​ര്‍, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. അ​ന​സ്, എം.​പി. മു​ഹ​മ്മ​ദ്, കെ.​ടി അ​ഷ്റ​ഫ്, ബാ​പ്പു, ടി.​പി. അ​ഷ്റ​ഫ് അ​ലി, അ​ജീ​ഷ് എ​ടാ​ല​ത്ത്, പാ​ല​ത്തി​ങ്ങ​ല്‍ ബാ​പ്പു​ട്ടി, എ.​ഡ​ബ്ല്യൂ. അ​ബ്ദു​റ​ഹ്മാ​ന്‍, പ​നോ​ളി ചെ​റി, ഇ.​എ.​ക​രീം, എം.​കെ.​കു​ഞ്ഞു മു​ഹ​മ്മ​ദ്, പി.​എം. ലു​ക്മാ​ന്‍, ഒ.​ജെ സ​ജി, പി.​പി. റ​ഷീ​ദ്, പി.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.