ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്രം ക​മ്മി​റ്റി​യു​ടെ മോ​ണി​റ്റ​റിം​ഗ് യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Friday, October 18, 2024 2:57 AM IST
രാ​മ​പു​രം : രാ​മ​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്രം മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ വി​പു​ല​മാ​യ യോ​ഗം മ​ങ്ക​ട ബ്ലോ​ക്ക് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു, യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ. അ​ബൂ​ബ​ക്ക​ർ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ന​ട​ത്തി, ച​ട​ങ്ങി​ൽ കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മാ​ജി​ദ്, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​രി​യ, ബ്ലോ​ക്ക് മെ​മ്പ​ർ ജാ​ഫ​ർ വെ​ള്ളേ​ക്കാ​ട്, ഫൗ​സി​യ, പാ​ങ്ങ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ പി.​കെ, ബി​ഡി​ഒ മ​ജീ​ദ്, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ സ​മീ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ​ബി​ത, മാ​ജി​ത, ഷ​റ​ഫു​ദ്ധീ​ൻ മു​ട്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.