വ​നി​താ സം​രം​ഭ​ക​ർ​ക്ക് ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു
Friday, October 18, 2024 2:57 AM IST
പു​ത്ത​ന​ങ്ങാ​ടി: അ​ങ്ങാ​ടി​പ്പു​റം കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു.നാ​ഷ​ന​ൽ എ​ൻ​ജി​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​ന്‍റെ സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ങ്ങാ​ടി​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​സു​നി​ൽ ബാ​ബു വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.കെ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഡാ​നി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​കു​മാ​രി. കെ​എ​സ്എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. മാ​ത്യു, ബി​ജു ജോ​സ​ഫ്,വ​ർ​ഗീ​സ് പു​തു​ശേ​രി, അ​സൈ​നാ​ർ, മെ​ഹ​റൂ​ഫ് ഉ​ള്ളാ​ട്ടി​ൽ , ബി​ൻ​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫ്, ടോ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.