മി​ഷ​ന്‍ റാ​ലി ന​ട​ത്തി
Monday, October 21, 2024 1:08 AM IST
മ​ണി​മൂ​ളി: മി​ഷ​ന്‍ ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ സ​ണ്‍​ഡേ സ്കൂ​ള്‍ കു​ട്ടി​ക​ള്‍ മി​ഷ​ന്‍ റാ​ലി ന​ട​ത്തി. ഫാ. ​ബെ​ന്നി മു​തി​ര​ക്കാ​ലാ​യി​ല്‍, ഫാ. ​ജെ​റി​ന്‍ പൊ​യ്ക​യി​ല്‍, ജൂ​ഡി തോ​മ​സ് കാ​ട്ടാം​കോ​ട്ടി​ല്‍, ബി​ജോ കാ​ച്ചാം​കോ​ട​ത്ത്, സാം ​വേ​ടം​പ​റ​മ്പി​ല്‍, ലി​യോ​ണ്‍ ക​ല്ലു​കീ​ര്‍​തൊ​ട്ടി​യി​ല്‍, ബ്ലെ​സി പ​ന്ത​മാ​ക്ക​ല്‍, ലി​ന്‍​സി പ​ച്ചി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


വ​ഴി​ക്ക​ട​വ്: മി​ഷ​ന്‍ ഞാ​യ​ര്‍ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ്സ് സ​ണ്‍​ഡേ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ഷ​ന്‍ റാ​ലി ന​ട​ത്തി. വി​കാ​രി ഫാ. ​സു​നി​ല്‍ മ​ഠ​ത്തി​ല്‍, സി​സ്റ്റ​ര്‍ അ​ഞ്ചു എ​ഫ്സി​സി, ജോ​ര്‍​ജ് വാ​ഴ​ച്ചാ​ലി​ല്‍, അ​ജു മാ​മ്പ്ര, മ​താ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.