"പൊ​ലി’​യു​മാ​യി ജ​ന​മൈ​ത്രി എ​ക്സൈ​സ്
Sunday, October 20, 2024 1:27 AM IST
എ​ട​ക്ക​ര: ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ ന​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി "പൊ​ലി’ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​രം​കു​ന്ന് ന​ഗ​റി​ല്‍ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ര​ള രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സ് കെ.​കെ. ബി​ന്ദു, ഭ​ക്ഷ​ണം-​ന്യൂ​ട്രീ​ഷ​ന്‍ വി​ഷ​യ​ത്തി​ല്‍ സാ​ബി​റ, കു​ടും​ബ സം​രം​ഭ​ങ്ങ​ള്‍ വി​ഷ​യ​ത്തി​ല്‍ ട്രൈ​ബ​ല്‍ സ്പെ​ഷ​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​ല്‍​പ്പ​ന, ബാ​ങ്കിം​ഗ് സ​മ്പാ​ദ്യം വി​ഷ​യ​ത്തി​ല്‍ ഫി​നാ​ന്‍​ഷ്യ​ല്‍ ലി​റ്റ​റ​സി കൗ​ണ്‍​സി​ല​ര്‍ വി​ദ്യാ​വ​തി, ല​ഹ​രി വി​രു​ദ്ധ​പാ​ഠ​ങ്ങ​ള്‍ വി​ഷ​യ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​പി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു.


ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. "മാ​റു​ന്ന ലോ​ക​ത്തി​നൊ​പ്പം ന​മു​ക്കൊ​രു​മി​ച്ച് മു​ന്നേ​റാം’ എ​ന്ന സാ​മൂ​ഹ്യ ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ന​മൈ​ത്രി എ​ക്സൈ​സ് "പൊ​ലി’ സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു​പ്ര​കാ​ശ്, മെ​ന്പ​ര്‍ ലി​സി തോ​മ​സ്, മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ക കെ. ​അ​ജി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശാ​വ​ര്‍​ക്ക​ര്‍ കെ.​ആ​രീ​ഫ, കു​ടും​ബ​ശ്രീ ട്രാ​വ​ല്‍​സ അ​നി​മേ​റ്റ​ര്‍ സു​മി​ത്ര, എ​സ്ടി പ്ര​മോ​ട്ട​ര്‍ രേ​വ​തി, രേ​ഷ്മ, കു​ടും​ബ​ശ്രീ അ​ഗ്രി. സി​ആ​ര്‍​പി ഷോ​മ, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​ജം​ഷീ​ദ്, എം.​എ​സ്. നി​ഥി​ന്‍, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. സ​നീ​റ, ഗ്രേ​ഡ് ഡ്രൈ​വ​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.