ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം
Saturday, October 19, 2024 5:25 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ സ​മാ​പി​ച്ച മ​ങ്ക​ട ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം ചൂ​ടി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ നേ​ട്ടം കൊ​യ്തു.

ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ഗ​ണി​ത ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ 91 പോ​യി​ന്‍റോ​ടെ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും സെ​ന്‍റ്മേ​രീ​സ് സ്കൂ​ള്‍ ജേ​താ​ക്ക​ളാ​യി. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം സ​യ​ന്‍​സ് മേ​ള​യി​ല്‍ 37 പോ​യി​ന്‍റോ​ടെ​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ല്‍ 37 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യും സ്കൂ​ള്‍ ഓ​വ​റോ​ള്‍ കി​രീ​ടം ചൂ​ടി.


ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ഐ​ടി മേ​ള​യി​ല്‍ 45 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ഗ​ണി​ത​മേ​ള​യി​ല്‍ 70 പോ​യി​ന്‍റോ​ടു​കൂ​ടി ര​ണ്ടാം സ്ഥാ​ന​വും സ്കൂ​ൾ സ്വ​ന്ത​മാ​ക്കി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ലും (110 പോ​യി​ന്‍റ്) ഐ​ടി മേ​ള​യി​ലും (19 പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം ഐ​ടി മേ​ള​യി​ല്‍ പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ള്‍ മൂ​ന്നാ​മ​തെ​ത്തി.