പ​ക്ഷാ​ഘാ​ത ക്യാ​മ്പ് ന​ട​ത്തി
Sunday, October 20, 2024 1:27 AM IST
നി​ല​മ്പൂ​ര്‍: രാ​ജ്യാ​ന്ത​ര പ​ക്ഷാ​ഘാ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന്യൂ​റോ​ള​ജി വി​ഭാ​ഗം സൗ​ജ​ന്യ പ​ക്ഷാ​ഘാ​ത ന്യൂ​റോ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. വി. ​ഹു​സൈ​ന്‍ കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, കൗ​ണ്‍​സി​ല​ര്‍ റെ​നീ​ഷ് കു​പ്പാ​യി,

ഇ. ​ഉ​ണ്ണി​മ​മ്മ​ദ്, ഇ.​പി. മോ​യി​ന്‍​കു​ട്ടി, പ്ര​ഫ. ഒ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍, മ​ദാ​രി ഷൗ​ക്ക​ത്ത്, ചെ​റി​യാ​പ്പു ഹാ​ജി, അ​ഷ്റ​ഫ​ലി കാ​ളി​യ​ത്ത്, ഷ​ബീ​റ​ലി മു​ക്ക​ട്ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​ഇ​എ​സ് നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് ക​മ്മി​റ്റി, മ​മ്പാ​ട് എം​ഇ​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. 500 പേ​രെ പ​രി​ശോ​ധി​ച്ചു.