ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ തൂ​ത സ്കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Sunday, October 20, 2024 1:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ 31 സ്വ​ര്‍​ണ​വും 26 വെ​ള്ളി​യും 27 വെ​ങ്ക​ല​വും നേ​ടി തൂ​ത ദാ​റു​ല്‍ ഉ​ലൂം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ 293 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. 27 സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വും നേ​ടി 211 പോ​യി​ന്‍റു​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ന്‍ സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

12 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും 12 വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി 126 പോ​യി​ന്‍റ് നേ​ടി താ​ഴേ​ക്കോ​ട് പി​ടി​എം​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.


സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​ടി. കു​ഞ്ഞു​മൊ​യ്തു ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി.​എം. ല​ത, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ രാ​ജീ​വ് ബോ​സ്, ടി.​കെ. കു​ല്‍​സു, ഡോ. ​എ​സ്. സ​ന്ദീ​പ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.